¡Sorpréndeme!

പ്രാണൻ പിടയുന്ന വേദന, ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല, അഞ്ജലി അമീർ പറയുന്നു | Oneindia Malayalam

2022-01-27 12 Dailymotion

Actress Anjali Ameer Shares Memory About Her Varshapooja
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി അമീര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് നടി പങ്കുവെച്ച കുറിപ്പാണ്. തന്റെ വര്‍ഷപൂജ കഴിഞ്ഞിട്ട് 10 വര്‍ഷമായെന്ന് അഞ്ജലി പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...